സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തനമണ്ഡലം സജീവമാക്കി പൊതുപ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ "അഷ്റഫ് കർള"യെ കുറിച്ച് ദുബൈയിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഷാഹുൽ തങ്ങൾ നിർമിച്ച് പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് എഴുതി പ്രഗത്ഭ ഗായിക ഷഹജ ആലപിച്ച "അഷ്റഫ് കർള, നന്മയുടെ നിറകുടം." അനുമോദന ഗാന വീഡിയോ ആൽബം ജീവ കാരുണ്യ രംഗത്തെ പ്രമുഖൻ ഇക്ബാൽ ഹത്ത് ബർ ദുബൈയിലെ ബുർജിൽ അറബിൽ വെച്ച് ഷാഹുൽ തങ്ങൾ, ബാവ ബജൂരി ചിപ്പാർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
!doctype>

