Homeഭാഗ്യം വടക്കോട്ട്പൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി കാസർകോടിന് ഭാഗ്യം വടക്കോട്ട് പൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി കാസർകോടിന് NEWS November 22, 2023 0 മഞ്ചേശ്വരം. സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ പൂജാ ബമ്പർ ഒന്നാം സമ്മാനം കാസർകോട് ജില്ലയ്ക്ക്. മഞ്ചേശ്വരം ഹൊസങ്കടി ഭാരത് ലോട്ടറി ഏജൻസി വിറ്റ JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യം വടക്കോട്ട് Newer Older
ഗസ്സയിൽ ഇസ്രാഈല് കൂട്ടക്കൊലക്ക് ഒരു മാസം അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള കൂട്ടക്കുരുതി November 04, 2023