ദുബൈ.ദുബൈ മലബാർ കലാ സാംസ്കാരിക വേദി 24-ാംത് വാർഷികാഘോഷം,അവാർഡ് സമർപ്പണവും യു.എ.ഇ ഇന്ത്യാ ബന്ധത്തിന്റെ ഊഷ്‌മളത ഒന്നുകൂടി വിളക്കിച്ചേർത്ത് പ്രൗഢമായി.യു.എ.ഇയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തതായിരുന്നു ചടങ്ങുകൾ.മലയാളികൾക്കിടയിൽ യു.എ.ഇ ദേശീയദിനാഘോഷങ്ങൾക്കു തുടക്കമായി.
അറബ് പ്രമുഖൻ യാഖൂബ് അൽ അലി ഉദ്ഘാടനം ചെയ്തു.
സംഘടക സമിതി ചെയർമാൻ അഡ്വ: ഇബ്രാഹിം ഖലീൽ അധ്യക്ഷനായി. ജന.കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു സാഹിത്യ,മാധ്യമ,വാണിജ്യ,ജീവകാരുണ്യ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരെ ആദരിച്ചു. മഞ്ചേശ്വരം എം.എൽ.എ, എ.കെ.എം അഷ്‌റഫ്, അറബ് പ്രമുഖരായ റഷീദ് അൽ അമേരീ. അഹമദ് ബിൻ സബൂത്,മേജർ ഉമർ മുഹമ്മദ് സുബൈർ അൽ മർസുകി എന്നിവർ മുഖ്യാഥിതിയായിരുന്നു.
ഹുസൈനാർ ഹാജി. ഇക്ബാൽ ഹത്ബൂർ, ഹനീഫ് ഹാജി പൈവളിഗെ, ടി.കെ അഹമദ്, നൗഷാദ് കിങ്‌സ്. ഹനീഫ് ഗോൾഡ് കിങ്. മുജീബ് കമ്പാർ നാസർ മൊഗ്രാൽ, സലാം ചേവാർ. തെൽഹത്ത് ഫോറം, സമീർ ബെസ്റ്റ്, ഗഫൂർ എരിയൽ, സിറാജ് ആസ്റ്റർ,അബ്ദുള്ള ബേവിഞ്ച,ബഷീർ പള്ളിക്കര, ശാഹുൽ തങ്ങൾ,ബാവ ചിപ്പാർ, മുനീർ ബെരിക്കെ, അസിഫ് ബോസ്,റഹിം പുത്തൂർ, ഷാഫി കമ്പാർ, അഹമദ് ഷെരീഫ്, അബ്ദുള്ള ആറങ്ങാടി, നൗഷാദ് കന്യാപ്പാടി, റാഫി പള്ളിപ്പുറം, ഹനീഫ കോളിയടുക്കം,കമറുദ്ദീൻ തളങ്കര, റഷീദ് ചായിത്തോട്ടം,ഇബ്രാഹിം ബേരിക്കെ തുടങ്ങിയവർ സംസാരിച്ചു.നിസാർ തളങ്കര ,അഭിലാഷ് മോഹൻ, കെ.എം അബ്ബാസ്,മഞ്ജുനാഥആൾവ, അബ്ദുള്ള കുഞ്ഞി സ്പിക്, മൊയ്‌നു തളങ്കര,ഷെരീഫ് കോളിയാഡ്. ഇന്ദു ലേഖ മുരളി, ഷിനോജ് ഷംസുദ്ദിൻ. സ്വാമി രാജേന്ദ്രപ്രസാദ്, വിനിത വിനോദ്,അലി ടാറ്റാ,സിന്ധു അസ്മിത് ചൗദരി,ബഷീർ ബി, എം ഫസ്‌ലു,സുരേഷ് വെള്ളിമുറ്റം, ആലം ഖാൻ, സുലൈമാൻ കാരടൻ, എന്നിവർക്കാണ് ഈ വർഷത്തെ ചെർക്കളം അബ്ദുള്ള, കെ.എം അഹമദ് എന്നിവരുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡ് സമ്മാനിച്ചത്. കൺവീനർ ശബീർ കീഴുർ നന്ദി പറഞ്ഞു

