Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

കൊടിയമ്മ ഗവ.ഹൈസ്കൂളിൽ സിജി കോമ്പീറ്റെൻസി എവൈർനെസ് ക്യാംപ് നടത്തി

കാസർകോട്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി)യുടെ ഇരുപത്തിയെട്ടാം വാർഷികാത്തോടാനുബന്ധിച്ചു സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കോമ്പീറ്റെൻസി എവൈർനെസ് ക്യാംപ്  ജി.എച്ച്. എസ് കൊടിയമ്മയിൽ സംഘടിപ്പിച്ചു . ഹൈസ്കൂൾ വിദ്യാർഥികൾക്കിടയിൽ മത്സരക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ക്യാംപുകൾ നടത്തുന്നത്. പി.ടി.എ പ്രസിഡൻ്റ് അബ്ബാസ് അലി.കെ, അധ്യാപകൻ 
ഗീരീഷ് കുമാർ, പ്രധാന അധ്യാപകൻ ഗിരീഷൻ എന്നിവർ സംസാരിച്ചു.
മത്സരക്ഷമത സെഷൻ ഫാക്കൾട്ടി ഓഫ് റിസർച്ച് ആൻഡ് അനാലിസിസ് കോ-ഒഡിനേറ്റർ മഞ്ജു ദേവ്, കരിയർ മിഷൻ സി ഡാറ്റ് കോർഡിനേറ്റർ സുഹൈബ് എസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom