പുത്തിഗെ. ഉറുമിലെ മദ്റസ വിദ്യാർത്ഥികളെ കടന്നൽ കൂട്ടത്തിൻ്റെ അക്രമണത്തെ സാഹസികമായി രക്ഷപ്പെട്ടുത്തിയ അബ്ദുല്ല എന്ന മോണിയെ ,ഉറുമി പൗരാവലിയും,ജി.സി .സി കൂട്ടായ്മയും ചേർന്ന് സ്നേഹാദരവ് നൽകി. എ.കെ.എം അഷ്റഫ് എം.എൽ.എ ഉപഹാരം നൽകി.പഞ്ചായത്ത് വൈസ്' പ്രസിഡന്റ് ജയന്തി അധ്യക്ഷയായി.എം അബ്ദുല്ല മുഗു,സുലൈമാൻ ഊജംപദവ്,സന്തോഷ്കുമാർ,കെ.എം.അയ്യുബ് ഉറുമി,മനു പൊന്നങ്കള,ബദ്റുദ്ധീൻ കണ്ടത്തിൽ,കെ.എം ശെരീഫ്,കെ.പി.എം റഫീഖ്,എം.എച്ച് അബ്ദുൽഹ്മാൻ,ടി.അബു,ഹമീദ് ചാൾത്തേട്,എം .എച്ച് അബ്ദുൽ ഖാദർ,രിഫായി ബി.എം ,ഹമീദ് എം ,മുഹമ്മദ് ആസിഫ് ,റസാഖ് കൊല്ലക്കണ്ടം, ജുനൈദ് ഉറുമി, സലീം കെ.പി സംസാരിച്ചു.
!doctype>

