കുമ്പള.പേരക്കുട്ടിയുടെ മുടികളയൽ ചടങ്ങ് കഴിഞ്ഞ് മധുരം വിളമ്പുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു.
ഉളുവാർ ജുമാമസ്ജിദിന് സമീപത്തെ പി.പി. അബ്ദുൽ റഹ്മാന്റെ ഭാര്യ ആതിഖ (53) യാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്.
പരേതനായ കോരത്തില അബ്ദുല്ലയുടെ മകളാണ്.
മക്കൾ: റഊഫ് (ബെംഗളൂരു), മുഹമ്മദ് (എറണാകുളം), റസീന, ഹാജറ, താഹിറ കദീജ.
മരുമക്കൾ: ഹനീഫ് ഉളുവാർ, സിദ്ദീഖ് എം.എച്ച് കൊടിയമ്മ, കാദർ മുഗു,
സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മറിയുമ്മ, ബീഫാത്തിമ, സൈനബ, മുഹമ്മദ്, യൂസുഫ്, നഫീസ.
മയ്യിത്ത് ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

