ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം.
രക്ഷപ്രവർത്തനം പുരോഗമിച്ചു വരുന്നു. കാറിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
നാട്ടുകാരും താമരശ്ശേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

