Homeവേർപാട്മൊയ്തീൻ പൊന്നക്കുണ്ട് അന്തരിച്ചു വേർപാട് മൊയ്തീൻ പൊന്നക്കുണ്ട് അന്തരിച്ചു NEWS November 11, 2023 0 കുമ്പള.കൊടിയമ്മ സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിനു സമീപത്തെ പൊന്നക്കുണ്ട് ഹൗസിൽ മൊയ്തീൻ ( 62 ) അന്തരിച്ചു.ഭാര്യ:ഖദീജ.മക്കൾ: ജമീല, ഹസീസ, ഫൗസിയ, റുഖ്സാന, റൈഹാന, ഷാനിയ. മയ്യിത്ത് വൈകിട്ടോടെ കൊടിയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. വേർപാട് Newer Older
ഗസ്സയിൽ ഇസ്രാഈല് കൂട്ടക്കൊലക്ക് ഒരു മാസം അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള കൂട്ടക്കുരുതി November 04, 2023