ഉപ്പള.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ
മഞ്ചേശ്വരം മേഖല "മുസാബഖ" ജനറൽ വിഭാഗത്തിൽ ബന്തിയോട് റെയ്ഞ്ചും
മുഅല്ലിം വിഭാഗത്തിൽ ഹൊസങ്കടി റെയ്ഞ്ചും
ജോതക്കളായി.
ജനറൽ വിഭാഗത്തിൽ വോർക്കാടി രണ്ടും ആരിക്കാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഅല്ലിം വിഭാഗത്തിൽ
വേർക്കാടി, ഉപ്പള രണ്ടാം സ്ഥാനവും പച്ചമ്പള മൂന്നാം സ്ഥാനവും സ്വന്തമാക്കി.
സമാപന സമ്മേളനം
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്
സയ്യിദ് ഹുസൈൻ തങ്ങൾ
ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ മജീദ് ദാരിമി
അധ്യക്ഷനായി.
നൗസീഫ് മൗലവി ആമുഖ പ്രഭാഷണം നടത്തി.
എ.കെ.എം അഷ്റഫ് എം.എൽ.എ, അതാഉള്ള തങ്ങൾ,മുഹമ്മദ് ഫൈസി കജ, ജബ്ബാർ ഉപ്പള,ഇബ്രാഹിം ഉമ്മർ ഹാജി, അബ്ദുൽ റഹ്മാൻ ഹാജി,ഹനീഫ് ഹാജി, സ്വാലിഹ് ഹാജി, അദ്ദു ഹാജി, സിദിഖ് ഹാജി അരിമല, അസീസ് ഹാജി മച്ചമ്പാടി, മുഹമ്മദ് ഖാസിമി,ഫൈസൽ ദാരിമി
ആർ.എസ്.ടി മുഹമ്മദ്, പി.ബി അബൂബക്കർ പാത്തൂർ, സിദിഖ് അസ്ഹരി, ഖബിർ ഫൈസി, ഇസ്മാഈൽ മുസ്ലിയാർ, ഹനീഫ് മഞ്ചേശ്വരം, ഇസ്മാഈൽ അസ്ഹരി, റസാഖ് അസ്ഹരി എന്നിവർ സംസാരിച്ചു

