രാത്രിയിലെ ശക്തമായ തണുപ്പും പകൽ സമയത്തെ അത്യുഷ്ണവും
രക്തസമ്മര്‍ദ്ദം കൂടാൻ സാധ്യത കൂടുതലാണ്.
കാരണങ്ങൾ ഇവയൊക്കെ,
പുറത്തെ കാലാവസ്ഥ തണുപ്പ് ആണെങ്കില്‍ ശരീരത്തിനു സ്വാഭാവികമായും ചൂട് വേണമല്ലോ. അങ്ങനെ ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയാണ് ചെയ്യാറ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ഇടയാകും. ഇതു മാത്രമല്ല, സൂര്യപ്രകാശത്തിന്റെ കുറവ് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടാക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകും. തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്നതായിരിക്കുമല്ലോ പലര്‍ക്കും ഇഷ്ടം. അത് വ്യാമായമക്കുവിലേക്കും ഭാരം വര്‍ധിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കൂടാനും കാരണമാകും.
ചർമ്മം വരണ്ടുണങ്ങുന്നതും കുടുതലാണ്.
ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ പറ്റും. സോഡിയം കൂടുതലുള്ള ഉപ്പ്, സംസ്‌കരിച്ച ഭക്ഷണം എന്നിവ നിയന്ത്രിയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ധാന്യങ്ങള്‍ തുടങ്ങി കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് ആരോഗ്യത്തെയും രക്തസമ്മര്‍ദ്ദത്തെയും സ്വാധീനിക്കാന്‍ വലിയ പങ്കുണ്ട്.
അതിനാൽ ഈ സമയത്ത് ഭക്ഷണത്തിൽ വരുന്നു

