മുംബൈ.ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ മുഖ്യാതിഥികളായി എത്തുന്ന കാസർകോട് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എ.കെ.എം. അഷ്റഫ്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എന്നിവർക്ക് അഖില കാസർകോട് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11 തിങ്കളാഴ്‌ച രാത്രി 10.30 ന് ജമാഅത്ത് ഹാളിൽ വെച്ച് സ്വീകരണമൊരുക്കുന്നു.
ചടങ്ങിൽ ജമാഅത്തിന്റെ ലോഗോ പ്രകാശനവും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

