ബദിയടുക്ക.പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം കുമ്പള ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി കുമ്പള സബ്ജില്ലാ തല ഇൻക്ലൂസീവ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ബദിയടുക്ക നവകന ടർഫിൽ നടന്ന പരിപാടി യുവ സംഭംരകൻ അഷറഫ് ചെറൂണി ഉദ്ഘാടനം ചെയ്തു.

