മൊഗ്രാൽ. പരേതനായ ന്യൂ ഇന്ത്യ മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ മൊഗ്രാൽ തഖ്വാ നഗർ "ന്യൂ ഇന്ത്യ ഹൗസിൽ ''അബ്ദുൽ റഹ്മാൻ (53) അന്തരിച്ചു.
പ്രവാസിയായിരുന്നു. ഭാര്യ: അസൂറ.
മക്കൾ:അമാൻ, അംറീൻ ഫാത്തിമ, ഖാദീജത്ത് അംന, ആയിഷത്ത് വഫ. സഹോദരൻ: അബ്ദുള്ള കുഞ്ഞി (മംഗളൂരു).
നിര്യാണത്തിൽ തഖ്വാ നഗർ യുവജന കൂട്ടായ്മ, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

