സീതാംഗോളി. ഉജാംപദവിലെ പലചരക്ക് വ്യാപാരി
ബിസ്മില്ല മൻസിലിൽ
മുഹമ്മദ് പുത്തൂർ (55) സീതാംഗോളി ടൗണിൽ കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാ യിരുന്നു അന്ത്യം.
ഭാര്യ: ആയിഷ.
സഹോദരങ്ങൾ: അബ്ദുള്ളകുഞ്ഞി ഹലീമ,ആയിഷാബി .
നിര്യാണത്തിൽ കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ അനുശോചിച്ചു.

