കുമ്പള. ഗവ.ഐടിഐ സീതാം ഗോളി വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഐഎസ്എൽ സീസൺ-4ന്റെ ബ്രോഷർ പ്രകാശനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള ഹംഗറി പൗരൻ ആഡംസ്, ഹന എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
!doctype>

