ബോവിക്കാനം. ബോവിക്കാനം ലയൺസ് ക്ലബ്ബ് കോട്ടൂർ അക്കര ഫൗണ്ടേഷനിലെ കുട്ടികളോടൊപ്പം പുതുവത്സരം ആഘോഷിച്ചു.
ലയൺസ് പ്രസിഡൻ്റ് ബി.അഷ്റഫ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അധ്യക്ഷനായി.
ഫാത്തിമ,സിദ്ധാർത്ഥ എന്നീ കുട്ടികൾ പുതുവത്സര കേക്ക് മുറിച്ചു.
അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിർ വാഫി,ലയൺ വൈസ് പ്രസിഡൻ്റ് ബി.സി കുമാരൻ,ട്രഷററർ പി.എം അബ്ദുൾറഹിമാൻ,പി ആർ ഒ ബിന്ദുജ എന്നിവർ സംസാരിച്ചു

