കുമ്പള.ആരിക്കാടി പി.കെ നഗർ സ്വദേശി പരേതനായ യുസുഫിൻ്റെ മകൻ മുഹമ്മദ്(72) നിര്യാതനായി.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മൃതദേഹം ഉച്ചയ്ക്ക്
ഒന്നരയോടെ വീട്ടിലെത്തിക്കും.
പിന്നീട്
പി.കെ നഗർ ബദ് രിയാ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം ചെയ്യും

