കുമ്പള.ദേശീയ പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത കുമ്പള പാലത്തിൽ വാഹനപകടം.
കാറും ടിപ്പർ ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.കാർ ഭാഗികമായി തകർന്നു.

