തിരുവനന്തപുരം.കർഷകർ ഉൾപ്പെടെയുള്ള അടിസ്ഥാന വർഗത്തെ അവഗണിച്ച ബജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ വിപണികളിൽ ഇടപെടാനുള്ള പരിപാടികൾ ഇല്ല.
ജില്ലയിലെ ആരോഗ്യ മേഖലയെ പരിഗണിച്ചിട്ടില്ല.
മഞ്ചേശ്വരം താലൂക്ക് മിനി സിവിൽ സ്റ്റേഷൻ അനുവദിക്കാത്തതും പ്രതിഷേധാർഹമാണ്.

