Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

മൊയ്തീൻ കൊപ്പളം നിര്യാതനായി

മൊഗ്രാൽ.പഴയകാല പ്രവാസി കൊപ്പളം ഹൗസിൽ ഇട്ടൽ മൊയ്തീൻ കൊപ്പളം (60) അന്തരിച്ചു. 
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
കൊപ്പളം ഇട്ടൽ അബ്ദുള്ള-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫൗസിയ. മക്കൾ:ഫൈസൽ, ഫായിസ്, ഫൗമിന, ഫമീദ. മരുമക്കൾ:റഫീഖ് മൊഗ്രാൽ (അഡ്മിൻ കാസർകോട്)ഷംന (കാസർകോട്)
സഹോദരങ്ങൾ:മുഹമ്മദ്, ഹസ്സൈനാർ, അബ്ബാസ്, അലി (സൗദി അറേബ്യ)ഹനീഫ് (ഖത്തർ) അബൂബക്കർ (ബഹറൈൻ) ബീ ഫാത്തിമ,ആയിഷ, ഖദീജ,സഫിയ.മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് കബറടക്കം നടത്തി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി കൊപ്പളം സിറാജുൽ ഉലൂം  മദ്രസ കമ്മിറ്റി അനുശോചിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom