ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാവിഭാഗം പ്രസിദ്ധീകരിച്ചു.
പതിവിലും നേരത്തെയാണ് ഇത്തവണ പരീക്ഷകൾ നടക്കുന്നത്.
ടൈംടേബിൾ
4.3.2024
ഒന്നാംഭാഷ- പാർട്ട് 1
രാവിലെ 9.30 മുതൽ 11.15 വരെ
മലയാളം/തമിഴ്/കന്നട /ഉറുദു, /ഗുജറാത്തി /അഡീ. ഇംഗ്ലീഷ് /അഡീ.ഹിന്ദി /സംസ്കൃതം / (അക്കാഡമിക്) /സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
06/03/2024
രണ്ടാം ഭാഷ ഇംഗ്ലീഷ്
രാവിലെ 9.30 മുതൽ 12.15 വരെ
11/03/2024
രാവിലെ 9.30 മുതൽ 12.15
ഗണിത ശാസ്ത്രം
13/03/2024
രാവിലെ 9.30 മുതൽ 11.15 വരെ
ഒന്നാം ഭാഷ പാർട്ട് II
മലയാളം/തമിഴ്/കന്നട/സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയൻ്റൽ - രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്കൃതം ഓറിയൻ്റൽ - രണ്ടാംപേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
15.3.2024
രാവിലെ 9.30 മുതൽ 11.15 വരെ
ഊർജതന്ത്രം
18.3.2024
രാവിലെ 9.30 മുതൽ 11.15 വരെ
മുന്നാം ഭാഷ ഹിന്ദി/ജനറൽ നോളഡ്‌ജ്
20.3.2024
രാവിലെ 9.30 മുതൽ 11.15 വരെ
രസതന്ത്രം
22.3.2024
രാവിലെ 9.30 മുതൽ 11.15
ജീവ ശാസ്ത്രം
25.3.2024
രാവിലെ 9.30 മുതൽ 12.15 വരെ
സോഷ്യൽ സയൻസ്

