അന്തരിച്ചു.
73 വയസായിരുന്നു.
പരേതരായ എം.എ ഖാസിം മുസ് ലിയാർ,ഫസൽ മുസ്‌ലിയാർ എന്നിവരുടെ സഹോദരനാണ്.
ഭാര്യ: ഖദീജ
മക്കൾ :സമീർ,ഹക്കീം (അൽ മദീന ട്രേഡേഴ്സ് ഉപ്പള),ഹൈദർ, ജലീൽ (ഒമാൻ), റൈഹാന,റംസീന,സുൽത്താന.
മരുമക്കൾ :മജീദ് മൊഗ്രാൽ,സലാം ബംബ്രാണ,യൂസുഫ് ഉദുമ.ഷംസി ചെമനാട്, ഹവ്വാബി ബന്തിയോട്, ഫാത്തിമത്ത് സുഹ്‌റ, സാജിദ കെസി റോഡ്.
സഹോദരങ്ങൾ അബൂസാലി, ഹസ്സൻ, ഹംസ മൊഗ്രാൽ.
കദീജ,ആയിഷ,നഫീസ, പരേതരായ എംഎ ഖാസിം മുസലിയാർ മൊഗ്രാൽ, എംഎ ഫസൽ മുസ്‌ലിയാർ മൊഗ്രാൽ.
മയ്യിത്ത് വൈകുന്നേരത്തോടെ പോസോട്ട് ജുമാ മസ്ജിദിൽ കബറടക്കും.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.

