ബന്തിയോട്.ബോംബൈ കേരള മുസ് ലിം ജമാഅത്ത് ട്രഷററും മുസ് ലിം ലീഗ് നേതാവുമായ എം.എ ഖാലിദിൻ്റെ മാതാവ് പരേതനായ ബന്തിയോട് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ആയിഷാബി (80) നിര്യാതയായി.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം. മയ്യിത്ത് ബന്തിയോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ വൈകിട്ട് ആറരയോടെ മറവ് ചെയ്യും. എം.എ മഹ്മൂദ്, ഖദീജ, സുഹറ എന്നിവർ മക്കളാണ്.
മരുമക്കൾ: മെഹറുന്നിസ, സഫിയ, അബ്ദുല്ല, മുഹമ്മദ്. സഹോദരങ്ങൾ: എം.ബി യൂസുഫ്, മൂസ സഫ, മറിയുമ്മ, ബീഫാത്തിമ

