ആയിഷ മഞ്ചേശ്വരം
മക്കൾ: റഹ്മത്ത്, റിയാസ്, റാഹിയാൻ, റഫീഖ്, റസിയ, റഷീദ,റംല,റുമൈസ, റൗസീന.
മരുമക്കൾ: കാദർ കടമ്പാർ, ബി.എ മുഹമ്മദ് കുഞ്ഞി മൊഗ്രാൽ (ജോ:സെക്ര, മൊഗ്രാൽ ദേശീയവേദി) അഷ്റഫ് കെസി റോഡ്, അബ്ദുൽ റഹ്മാൻ ഹൊസങ്കടി, സത്താർ ഉപ്പള, ലത്തീഫ് ഉപ്പള, സഹനാസ് ഉള്ളാൾ, അഫീഫ മംഗളൂരു, സഫാന മിയാപദവ്.
സഹോദരങ്ങൾ: മുഹമ്മദ്,അബ്ദുള്ള അബ്ദുൽ റഹ്മാൻ, പരേതരായ ബീ ഫാത്തിമ,അബ്ദുൽ ഖാദർ,അബ്ബാസ്.
ഉദ്യാവരം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം നടന്നു.

