സി.എച്ച് സൗധത്തിൽ ചേർന്ന കൗൺസിൽ അംഗങ്ങളുടെ യോഗത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബിഎംമുസ്തഫ(പ്രസിഡന്റ്), മജീദ് പച്ചമ്പള,ആസിഫലി കന്തൽ, ,ഹാരിസ് പാവൂർ, റസാഖ് പെറോഡി, കബീർ എന്മകജെ, ബഷീർ മൊഗർ,(വൈസ് പ്രസിഡന്റ്),
സിദ്ദീഖ് ദണ്ഡഗോളി(ജന: സെക്രട്ടറി),പിഎച്ച്. അസ്ഹരി,നൗഫൽ ന്യൂയോർക്ക് ,മഷൂഖ് ഉപ്പള, ഇല്യാസ് ഹുദവി,സഹദ് അംഗഡിമുഗർ,ഹനീഫ് മഞ്ചേശ്വരം(ജോയിന്റ് സെക്രട്ടറി),
ഫാറൂഖ് ചെക്ക്പോസ്റ്റ് (ട്രഷർ).
കൗൺസിൽ യോഗം മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബി യൂസഫ് ഉദ്‌ഘാടനം ചെയ്തു.
മുസ് ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശിഹാബ് മാസ്റ്റർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് അസീസ് മരിക്കെ, ജന.സെക്രട്ടറി എ.കെ ആരിഫ്, ട്രഷറർ സൈഫുള്ള തങ്ങൾ,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,അസീസ് കളത്തൂർ,റഫീഖ് കേളോട്ട് അബ്ദുല്ല മാദേരി, പി.എം സലിം,എം.പി ഖാലിദ് ,യൂസുഫ് ഉള്ളുവാർ,ബിഎ റഹ്മാൻ ആരിക്കാടി, മുഖ്താർ മഞ്ചേശ്വരം,റഹ്മാൻ ഗോൾഡൻ,അഷ്‌റഫ് സിറ്റിസൺ, ലത്തീഫ് അറബി സംസാരിച്ചു.

