ദുബൈ.പ്ലടു പരീക്ഷയിൽ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നിന്നും കോമേഴ്സിൽ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടി യു.എ.ഇ ഗവ.നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കിയ നേഹ ഹുസൈനെ അനുമോദിക്കുന്നു.
നവംബർ 19 ന് വുമൺ ആസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദി സ്വർണ മെഡൽനൽകി, നേഹ ഹുസൈനെ ആദരിക്കും.
പ്രവാസിസാമൂഹ്യ പ്രവർത്തനകനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി മുൻ ഭാരവാഹി കൂടിയായ ഹുസൈൻ പഠിഞ്ഞാറിന്റെയും ആയിഷ പാണാലത്തിന്റെയും മകളാണ് നേഹ.

