ജബ്ബാർ പെർള രക്തസാക്ഷിത്വ ദിനാചരണം നടത്തി
November 04, 2023
0
പുത്തിഗെ. ധീര രക്തസാക്ഷി ജബ്ബാർ പെർളയുടെ രക്തസാക്ഷിത്വദിനത്തിൽ പുത്തിഗെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചന നടത്തി.യുത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് ജുനൈദ് ഉറുമി, പുത്തിഗെ പഞ്ചായത്തംഗം കേശവ എസ്.ആർ,മുഹമ്മദ് എ.കെ.ജി,റഖീബ് ,ബാപിസ്റ്റാ എന്നിവർ സംബന്ധിച്ചു.

