മഞ്ചേശ്വരം. മുസ് ലിം ലീഗ് വൊർക്കാടി പഞ്ചായത്ത് 9-ാം വാർഡ് സൊഡങ്കൂരിലെ ബാക്രബയലിൽ മുസ് ലിം ലീഗ് എസ്.ടി.യു സംയുക്ത ഓഫീസ് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉമർ ബാക്കിമാർ അധ്യക്ഷനായി.
മുതിർന്ന നേതാക്കളായ പി.ബി അബൂബക്കർ, ബി.അഹ്മദ് കുഞ്ഞി ഹാജി,കെ.എം മുഹമ്മദ് കുഞ്ഞിമോണു ഹാജി, ഡി.ബി അഹമദ് കുഞ്ഞി എന്നിവരെ എം.എൽ.എ ആദരിച്ചു.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് പാവൂർ,ഭാരവാഹികളായ ബാവഹാജി സൂപ്പി നഗർ, മൂസ കെദുമ്പാടി, ഇബ്രാഹീം കജെ, യൂത്ത് ലീഗ് നേതാക്കളായ സുബൈർ മാസ്റ്റർ, ലത്തീഫ് നടിബൈൽ .
ലത്തീഫ് കജെ അഷ്റഫ്നടിബൈൽ
ഹാരിസ് ബദ്‌രി കജെ
തലക്കി ശാഖാ ലീഗ് ഭാരവാഹികളായ ടി.മുഹമ്മദ് തലക്കി, മൊയ്തീൻ കുഞ്ഞിനന്ദാര ബയൽ, പാത്തൂർ ശാഖാ ഭാരവാഹികമായ എൻ. എം മൊയ്തീൻ കുഞ്ഞി പാത്തൂർ, പി.ബി.എ കരീം പാത്തൂർ
എസ് ടി യു യൂണിറ്റ് പ്രസിഡന്റ് രമേഷ സപാല്ല്യ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മജീദ് സ്വാഗതവും
ഡി.ബി അബ്ദുൽ കാദർ നന്ദിയും പറഞ്ഞു.

