ചേനക്കോട് പല്ലംഗള തറവാട് ധർമ്മ നേമോത്സവം ക്ഷണപത്രം പ്രകാശനം ചെയ്തു
NEWSDecember 12, 2023
0
കാസർകോട്. മധൂർ ചേനക്കോട് പല്ലംഗള തറവാട് ശ്രീ പടിഞാർ ചാമുണ്ഡി ദൈവനേമോത്സവം ജനുവരി 12.13 തീയതികളിൽ നടക്കും.നേമോത്സവ ക്ഷണപത്ര പ്രകാശനം തറവാട്ടിൽ വെച്ച് നടന്നു.
സമിതി പ്രസിഡൻ്റ് പുരുഷ മധൂർ, സെക്രട്ടറി മനു രാജ് ഉപ്പള മറ്റു അംഗങ്ങൾ സംബന്ധിച്ചു.