ന്യൂഡൻഹി.ചോദ്യത്തിന് കോഴ ആരോപണ വിധേയയായ തൃണമുൽ കോൺഗ്രസ് അംഗം
മൊഹ് വ മൊയ്ത്രയെ ലോക് സഭാഗംത്വത്തിൽ നിന്നും പുറത്താക്കി.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് കേന്ദ്ര സർക്കാർ നടപടി.
ഇന്ന് സഭയിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ശബ്ദ വോട്ടോടെ പാസാക്കിയാണ് മെഹ്വക്കെതിരെ നടപടി സ്വീകരിച്ചത്.
പുറത്താക്കലിലൂടെ നാവടിപ്പിക്കാൻ കഴിയില്ലെന്നും സഭയ്ക്ക് പുറത്തും ആവശ്യമെങ്കിൽ തെരുവിലും പോരാടുമെന്നും മെഹ് വ മൊയ് ത്ര പറഞ്ഞു.

