കുമ്പള.കൗമാരകാലത്തെ ശരീരിക,മാനസിക,വൈകാരിക,സാമൂഹിക വികാസത്തെ കുറിച്ച് വിദ്യാർഥികളിൽ ധാരണ രൂപപ്പെടുത്താൻ ക്രിയാത്മക കൗമാരം കരുത്തും കരുതലും ദിദിന നോൺ റെസിഡന്റൽ ക്യാംപ് അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
എച്ച്.എം ഇൻ ചാർജ് കെ രഞ്ജിനി ഉദ്ഘാടനം ചെയ്തു.
എ.ആമീന ,ഷംഷാദ് ബീഗം,ജെ അരുണ,എച്ച്. ഷംഷാദ്, ബി.എം.സയീദ്,അസ്ഗർ അലി സംസാരിച്ചു.

