ആലംപാടി.ആലംപാടി പ്രദേശത്തെ നിർധന കുടുംബത്തിന് വിവാഹ ധന സഹായമായി, പി.പി.യു ഒഫീഷ്യൽ മീഡിയ വാട്സ്ആപ്പ് കൂട്ടായ്മ സ്വരൂപ്പിച്ച 1,35,000 കൈമാറി.
ആലംപാടി ഖിള്ർ ജമാഅത്ത് ജന. സെക്രട്ടറി എ.മമ്മിഞ്ഞിക്ക് ഗ്രൂപ്പ് അഡ്മിൻമാർ തുക കൈമാറി.
പി.പി. ലെത്തിഫ്,അബു എന്നിവർ സംബന്ധിച്ചു.

