Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

ബംഗളൂരുവിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുമ്പള.ബംഗളൂരുവില്‍ യുവാവ്  ഹൃദയാഘതത്തെ തുടർന്ന് മരിച്ചു. അഡൂര്‍ സ്വദേശിയും ബന്തിയോട് മുട്ടത്ത് കുടുംബ സമേതം താമസക്കാരനുമായ മുഹമ്മദ് നിസാര്‍(42)യാണ് മരിച്ചത്.
ഹസൈനാർ-പരേതയായ അസ്മ ദമ്പതികളുടെ മകനാണ്.
ബംഗളൂരുവിൽ ഒരു  സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പതിവ്പോലെ തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: ഷഫീഖ.മക്കൾ:അനീഷ
അമാൻ.
സഹോദങ്ങൾ: ആസിഫ്
കുബ്റ,ആയിഷ.ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ മൃതദേഹം  ബന്തിയോട് വീട്ടിലെത്തിച്ചതിന് ശേഷം ബായാര്‍ പൊന്നങ്കള ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom