ഉപ്പള.ബന്തിയോട് ഗുഡ്ഡെ റോഡിലെ പരേതനായ ബാപ്പുഞ്ഞിയുടെ മകൻ മൊയ്തീൻ എം.ബി ( 65) നിര്യാതനായി.
പൂനയിലെ പഴയ കാല വ്യാപാരിയായും ബന്തിയോട് ജമാഅത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: ആസ്യ. മക്കൾ: ജമാൽ, ഹൈദർ അലി.സഹോദരങ്ങൾ: മൂസ ഹാജി എം.ബി, ഇബ്രാഹീം എം.ബി. പരേതരായ മുഹമ്മദ് എം.ബി, അറബി എം.ബി.

