കുമ്പള.ആരിക്കാടി പി.കെ. നഗർ ബദ് രിയാ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എൻജിനിയർ മുഹമ്മദ് ( 88) നിര്യാതനായി.
ഇന്ന് രാവിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പി.കെ നഗർ ബദ് രിയാ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കം നടക്കും.

