ബിഹാര്‍. ജാതി സർവേ നടത്തുന്നതിന് ബിഹാർ സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി.
ജാതി സര്‍വേയുമായി മുന്നോട്ട് പോകുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീം കോടതി സര്‍വേ തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും തള്ളി.
ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത് 2023 ഒക്ടോബറിലാണ്. 63.13% പിന്നാക്കക്കാരാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തുള്ളത്.
സേളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്.

