Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

കെ.എസ്.ടി.യു മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം


ഉപ്പള. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ( കെ.എസ്.ടി.യു) മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.കെ.എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം അധ്യക്ഷനായി.      ആരിഫ പി.എ, അഷ്റഫ് കൊടിയമ്മ സംസാരിച്ചു.                                                            അഷ്റഫ് കൊടിയമ്മ ( പ്രസിഡൻ്റ്) , അബ്ദുൽ കരീം. ബി, ആസിഫ്. സി (വൈസ് പ്രസിഡൻ്റ്), ആരിഫ പി.എ (ജന.സെക്രട്ടറി), അജ്മൽ മുബാറക്, സുമയ്യ ബാനു ടി.കെ ( ജോ. സെക്രട്ടറി) ,ജാഫർ എ.കെ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom