ഉപ്പള. സ്വതന്ത്ര കർഷക സംഘം മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന കൗൺസിൽ യോഗം ജില്ല പ്രസിഡൻ്റ് അബ്ദുല്ല കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.
പി.എച്ച് അബ്ദുൽ ഹമീദ്
മച്ചംപാടി അധ്യക്ഷനായി.
ഖലീൽ മരിക്കെ സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് അസീസ് മരിക്കെ, ജന. സെക്രട്ടറി എ.കെ ആരിഫ്, വൈ: പ്രസിഡൻ്റ് അന്തുഞ്ഞി ഹാജി ചിപ്പാർ, എ.കെ ഷരീഫ് പെർള, ബി.എ അബ്ദുൽ മജീദ്, അബ്ദുല്ല കജെ സംസാരിച്ചു
ഹസൻ നെക്കരെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ഭാരവാഹികൾ
പ്രസിഡൻ്റ് ഖലീൽ മരിക്കെ,
ജന.സെക്രട്ടറി അലി.എ കാദർ ആനക്കല്ല്,
ട്രഷറർ ടി എം ഹമീദലി കന്തൽ,
വൈ:പ്രസിഡൻ്റുമാർ എം.കെ അലി മാസ്റ്റർ, മുഹമ്മദ് ബദ്രിയ നഗർ, ഇബ്രാഹിം ഹാജി മഞ്ചേശ്വരം
സെക്രട്ടറിമാർ എം.എച്ച് അബ്ദുൽ റഹ്‌മാൻ മുഗു, അബ്ദുല്ല ചളിയങ്കോട്.

