ഹൊസങ്കടി.പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി 16-ാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരുക്കം പയനീർസ് മീറ്റ് ശ്രദ്ധേയമായി
സമ്മേളനത്തിന് മണ്ഡലത്തിൽ നിന്നും പതിനായിരങ്ങൾ സംബ്ബഡിക്കും
ചെയർമാൻ
അബ്ദുൽ മജീദ് ദാരിമി പയ്യക്കി അധ്യക്ഷനായി.
ജന.കൺവീനർ കജ മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.
സമസ്ത മണ്ഡലം ട്രഷറർ എം. പി മുഹമ്മദ് സഅദി
ഉദ്ഘാടനം ചെയ്തു
പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി ഭാരാവാഹികളായ , ഹനീഫ് ഹാജി , അസീസ് മരിക്കെ, സ്വാലിഹ് ഹാജി, മമ്മുഞ്ഞി പയ്യക്കി, അബ്ദുൽ റഹ്മാൻ ഹാജി,
ബി.എസ് ഇബ്രാഹിം ഹാജി, പി. ബി അബൂബക്കർ , സിദ്ധിഖ് അസ്ഹരി, അസീസ് ഹാജി മച്ചമ്പാടി,ഇസ്മാഈൽ അസ്ഹരി , സമദ് യമാനി , അബൂബക്കർ മുസ്ലിയാർ
അസീസ് ഹാജി, , റൗഫ് ഫൈസി, ഫാറൂഖ് മൗലവി,
മുഹമ്മദ് മാശ് ചേരാൽ, ഹാരിസ് പാവൂർ,ജാസിം കടമ്പാർ സംസാരിച്ചു.

