നടാവളി ഉത്സവം; ക്ഷേത്ര പരിസരം ശുചീകരിച്ചു
January 29, 2024
0
കുമ്പള.ആരിക്കാടി പാഡാംഗരെ ഭഗവതി ക്ഷേത്രത്തിൽ ജനുവരി 31ന് നടക്കുന്ന നടാവളി ഉത്സവത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേവാഡിഗ സമാജത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരം ശുചീകരിച്ചു. സമാജത്തിൽ പെട്ട നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

