ദുബൈ.യുഎഇയിലെ കാസർകോട് ജില്ലയിലെ പ്രവാസിഫുട്ബോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്‌തരാക്കുകയും ചെയ്യുന്നതിനായി ഫുട്ബോൾ കളിക്കാരുടെയും കായിക പ്രേമികളുടെയും കൂട്ടായ്മ നിലവിൽ വന്നു.
യുഎഇ കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ (കെ.ഡി.എഫ്.എ) എന്ന് നാമകരണം ചെയ്ത കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബഷീർ തളങ്കര (പ്രസിഡന്റ്), ഷബീർ കീഴൂർ (ജന. സെക്രട്ടറി), ഡോ: താഹിർ അലി പൊറപ്പാട് (ട്രഷറർ)രഞ്ജിത്ത് കൊടോത്ത് ഫിനാൻസ് സെക്രട്ടറി
ബഷീർ തൃക്കരിപ്പൂർ, ഹരി നോർത്ത് കോട്ടച്ചേരി, ശംസുദ്ധീൻ പരപ്പ, (വൈസ് പ്രസിഡന്റുമാർ)ഹസീബ് മൊഗ്രാൽ , അനൂപ് കാഞ്ഞങ്ങാട്, തത്തു തൽഹത്ത് ( സെക്രെട്ടറിമാർ).
നിസാർ തളങ്കരയാണ് ചീഫ് പാട്രൺ.
മുരളി നമ്പ്യാർ രാവണേശ്വരം,സി. എ ബഷീർ പള്ളിക്കര, ജാഫർ ഒറവങ്കര,ജഹാംകീർ തൃക്കരിപ്പൂർ ,ഷാനു കൊച്ചി,ഷമീർ ജി കോം, നളാർ മറിയുമ്മാസ് , ജബ്ബാർ ബൈഡാല, സുബൈർ ലജന്റ് തൃക്കാരിപ്പൂർ എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ.
ഷുഹൈബ് ഉദിനൂർ( ടെക്‌നിക്കൽ ഡയറ്കടർ) ജാഫർ മൊഗ്രാൽ പുത്തൂർ, കാദർ കട്ടക്കാൽ (കോർഡിനേറ്റർമാർ)
ഇസ്മായിൽ കല്ലുരാവി (ഇവന്റ് ഡയറക്ടർ ) റഫീഖ് ആർ.കെ, ബക്കർ മാസ്റ്റർ പട്ള (കോർഡിനേറ്റർമാർ) മുനീർ ബേരിക (ഐ. ടി ഡയറക്ടർ) റാഷിദ് കല്ലട്ര (മീഡിയ ഡയറക്ടർ)
ബഷീർ അജ്മാസ്,ആഷിക് ദേളി,ഇദ് രീസ് ഉപ്പള
അഫ്രീദ് കല്ലങ്കൈ,സകരിയ വെള്ളച്ചാൽ
അൻസാർ കാഞ്ഞങ്ങാട്,ഇർഷാദ് ബേഡകം
ഷാനു പാറപള്ളി,നബീൽ അതിഞ്ഞാൽ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

