മഞ്ചേശ്വരം.വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിനിമയത്തിൽ മുഖ്യവരുമാന സ്രോതസായിരുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപെട്ടു.
അറുപത് വയസ് കഴിഞ്ഞവർക്ക് പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം സ്വീകരിക്കാൻ കഴിയാത്ത പോകുന്ന ഇപ്പോഴത്തെ നിയമ തടസം നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം റഫ ഹാളിൽ ചേർന്ന കൺവെൻഷനിൽ
ഹസൻ കുഞ്ഞി ഹാജി വാമഞ്ജൂർ അധ്യക്ഷനായി.
മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് പി.എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി ഉദ്ഘാടനം ചെയ്തു
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ്
അസിസ് മരിക്കെ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ്
സയ്യിദ് ഹാദി തങ്ങൾ പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ്
സെഡ്. എമൊഗ്രാൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസിസ് ഹാജി
അബ്ദുൽ റഹ്മാൻ കണ്ടതാട്
അബ്ദുള്ള കജെ ,മുസ്തഫ ഉദ്യാവർ,റഫീഖ് കനില,
ജി.ഇ.അബൂബക്കർ എന്നിവർ സംസാരിച്ചു. എസ് കെ.അബ്ദുല്ല സ്വാഗതവും
റിയാസ് നന്ദി പറഞ്ഞു
മഞ്ചേശ്വരം പഞ്ചായത്ത്
പ്രവാസി ലീഗ് ഭാരവാഹികളായി
ഹസൻ കുഞ്ഞി ഹാജി (പ്രസി)
എസ്.കെ.അബ്ദുള്ള മഞ്ചേശ്വരം (ജന: സെക്ര)
കുഞ്ഞി ഗേറുകട്ടെ
മുസ്തഫ ആശാരി മൂല (വൈസ് പ്രസി )
ഷെയ്ഖ് അബ്ദുൽ കാദർ
ബപ്പൻ കുഞ്ഞി (സെക്ര)
ഉസ്മാൻ ഹാജി( ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

