കുമ്പള. കുമ്പള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി കൊടിയമ്മ ചേപ്പിനടുക്ക പുതിയപുരയിലെ പരേതനായ അബ്ബാസിൻ്റെ മകൻ യൂസുഫ് (55) അന്തരിച്ചു.
അസുഖബാധിതനായി മംഗളൂരുവിലെ ആശുപത്രിയിലടക്കം ചികിത്സ തേടിയിരുന്നു.
സി.ഐ.ടി.യു പ്രവർത്തകനാണ്. നിര്യാണത്തിൽ സി.ഐ.ടി.യു ഓട്ടോ ഡ്രൈവർസ് കുമ്പള അനുശോചിച്ചു.

