Breaking Posts

6/trending/recent

Hot Widget


Qries
MALAYALAM | KANNADA | ENGLISH
Type Here to Get Search Results !

എൻ.എച്ച് മാഡടെമ്പിൾ- ബി എസ് നഗർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി,റോഡ് കോൺഗ്രീറ്റ് ചെയ്യാൻ 38 ലക്ഷം അനുവദിച്ചു

മഞ്ചേശ്വരം. ഏറെ കാലമായി തകർന്ന് കിടന്ന് സഞ്ചാരയോഗ്യമല്ലാതെയായിരുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ എൻഎച്ച്- മാഡടെമ്പിൾ  ബി.എസ് നഗർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയായി. മഞ്ചേശ്വരം എം. എൽ.എ യുടെ 2023-24 വർഷത്തെ ആസ്തി വികസന സ്കീമിൽ ഉൾപ്പടുത്തി 38 ലക്ഷം രൂപ റോഡ് കോൺഗ്രീറ്റ് ചെയ്യുന്നതിനായി അനുവദിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഈ റോഡിലൂടെയുള്ള യാത്ര ദുർഘടം പിടിച്ചതായിരുന്നു.
റോഡ് പണി പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിത യാത്രയ്ക്ക് പരിഹാരമാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Click to join Right Media Official Whatsapp Group

Qries

Ads Bottom