ഉപ്പള.മംഗല്‍പാടി പഞ്ചായത്തിലെ കുബണൂര്‍ മാലിന്യ പ്ലാന്റില്‍ വീണ്ടുംതീപിടുത്തം.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു തീ ആളിക്കത്താൻ തുടങ്ങിയത്.
സ്ഥലത്തെത്തിയ നാല് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു തീ നിയന്ത്രണ വിധയമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയും ഇവിടെതീപിടുത്തമുണ്ടായിരുന്നു. പ്രദേശമാകെ ഏറെ നേരം പുക മൂടിയത് ആശങ്കയ്ക്കിടയാക്കി.

