ബോവിക്കാനം: ബോവിക്കാനം ദാറുസ്സലാം വീട്ടിൽ പരേതനായ പന്നടുക്കം അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ
ഹലീമ ഹജ്ജുമ്മ (73) അന്തരിച്ചു.
കോട്ടിക്കുളത്തെ പരേതരായ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെയും ആസിയഉമ്മയുടെയും മകളാണ്.
മക്കൾ:ഹനീഫ ചോയിസ്
(തഖ് വമസ്ജിദ്പ്രസിഡണ്ട്)
സിദ്ധീഖ്, ഹംസ പന്നടുക്കം
ജനറൽ സെക്രട്ടറി പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ്,വ്യാപാരി വ്യവസായി എകാപന സമിതി മുളിയാർ യൂണിറ്റ് പ്രസിഡണ്ട്,
പഞ്ചായത്ത് കോ ഓർഡി നേറ്റർ പി.ടി.എച്ച്),
ഉമ്മാഞ്ഞി.
മരുമക്കൾ സൈബുന്നിസ, റാബിയ, ആയിഷ, അബ്ദുള്ള പള്ളം.
സഹോദരങ്ങൾ കെ എ അബ്ദുൽ റഹിമാൻ മാസ്റ്റർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) അബ്ദുൽ അസീസ്,
ബീഫാത്തിമ, കെ.എ നഫീസ,പരേതയായ ഖദീജ.
വ്യാഴാഴ്ച രാത്രി ബോവിക്കാനം പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

