കാസർകോട്.കാസർകോട് നഗരത്തിൽ ഫർണീച്ചർ കടയിൽ തീപിടിത്തം.
പഴയ ബസ്സ്റ്റാൻഡ് ബദ്രിയാ ഹോട്ടലിന് എതിർ വശത്തെ കിടക്കകൾ അടക്കം വിൽക്കുന്ന കടയിലാണ് രാവിലെ പത്തരയോടെയാണ് തീ പിടുത്തമുണ്ടായത്.
അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തീ പിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

