മുളിയാർ.വിദ്യാർത്ഥിയുടെ ആകസ്മിക മരണത്തിൽ നാട് തേങ്ങി.
ഖത്തറിൽ ജോലി ചെയ്യുന്ന മാസ്തികുണ്ടിലെ സലാം- മിസിരിയ ദമ്പതികളുടെ മകൾ ഒമ്പത് വയസുകാരി സജമറിയ ആണ് വ്യാഴാഴ്ച വൈകിട്ട് ചികിത്സക്കിടെ ആശുപത്രിയിൽ വെച്ച് മരിച്ചത്.
മാസങ്ങളായി ചികിത്സയിലായിരുന്നു.
ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ് സജ മറിയ.
സഹോദരങ്ങൾ
ശിബ് ല,സഫ. രാത്രിയോടെ
മാലിക് ദിനാർ വലിയ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.

