മൊഗ്രാൽ.മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മൊഗ്രാൽ ജി.വി.എച്ച്. എസ്.എസിന് സമീപം പ്രസിഡൻ്റ് വില്ലയിൽ പരേതനായ പി.എം അബ്ദുല്ലയുടെ ഭാര്യ എം.കെ ബീബി സുലൈകമ്മ(81) നിര്യാതയായി.
മക്കൾ:ആസിഫ് പിഎ (പ്രസിഡന്റ് ഷാഫി മസ്ജിദ് മൊഗ്രാൽ ),സുഹ്‌റ (മുംബൈ),
റഷീദ (ദുബൈ),മരുമക്കൾ :റയാന ടീച്ചർ,
എ.കെ നാട്ടകൽ, പരേതനായ മൊയ്‌ദീൻ കുഞ്ഞി.

