പൊവ്വൽ.പൊവ്വൽ ജമാഅത്ത് ദീർഘകാല പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റി ട്രഷററും, കരാറുകരനും മത സാമൂഹിക സാംസ്‌കാ രിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ എം. അബ്ദുള്ളകുഞ്ഞി ഹാജി (72) നിര്യാതനായി.
ഉമ്മാഞ്ഞിയാണ് ഭാര്യ.
മക്കൾ: എം.എ നിസാർ (കർണാടക കൂർഗ് കെ.എം സി. സി വൈസ് പ്രസിഡന്റ്) എം. എ സാദിഖ് (പൊതു മരാമത്ത് കോൺട്രാക്ടർ )സിയാന, ഹസീന, ഷബ്‌ന ബാനു.
മരുമക്കൾ:
ഷാനവാസ് കല്ലങ്ങാടി, കബീർ ബേവിഞ്ച, ഷാഫി സുള്ളിയ, സുഫൈദ അണങ്കൂർ, സുബൈദ ബദിയടുക്ക.
സഹോദരങ്ങൾ:എം.അബ്ദുൽ കാദർ ഹാജി, എം.അഹമ്മദ് ഹാജി,ആയിഷ.പരേതനായ എം. അബൂബക്കർ.

